NIRAMAYA 2026

Fashion Show Application | വാനമ്പാടികൾ

1. Niramaya 2026 ഫാഷൻ ഷോയിലെ സംഘാടകരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കേണ്ടതാണ്.
2. അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ സത്യസന്ധവും കൃത്യവുമായിരിക്കണം.
3. നൽകിയിരിക്കുന്ന തീയതിയും സമയവും കൃത്യമായി പാലിക്കേണ്ടതുണ്ട്.
4. മത്സരത്തിന്റെ ഏത് ഘട്ടത്തിലും സംഘാടക സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.
5. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നൽകുന്ന ടോക്കൺ നമ്പർ സൂക്ഷിച്ചു വെക്കേണ്ടതാണ്.